English & Malayalam Bible

Psalms 126

സങ്കീർത്തനങ്ങൾ 126

  1. 1

    English: When the LORD turned again the captivity of Zion, we were like them that dream.

    Malayalam: യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.

    Big screen
  2. 2

    English: Then was our mouth filled with laughter, and our tongue with singing: then said they among the heathen, The LORD has done great things for them.

    Malayalam: അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. യഹോവ അവരിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു.

    Big screen
  3. 3

    English: The LORD has done great things for us; whereof we are glad.

    Malayalam: യഹോവ ഞങ്ങളിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു.

    Big screen
  4. 4

    English: Return our captivity, O LORD, as the streams in the south.

    Malayalam: യഹോവേ, തെക്കെനാട്ടിലെ തോടുകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ.

    Big screen
  5. 5

    English: They that sow in tears shall reap in joy.

    Malayalam: കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.

    Big screen
  6. 6

    English: He that goes forth and weeps, bearing precious seed, shall doubtless come again with rejoicing, bringing his sheaves with him.

    Malayalam: വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു.

    Big screen