Return to reader

Psalms / സങ്കീർത്തനങ്ങൾ 126:1

1When the LORD turned again the captivity of Zion, we were like them that dream.

യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.