English & Malayalam Bible

Psalms 113

സങ്കീർത്തനങ്ങൾ 113

  1. 1

    English: Praise all of you the LORD. Praise, O all of you servants of the LORD, praise the name of the LORD.

    Malayalam: യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ.

    Big screen
  2. 2

    English: Blessed be the name of the LORD from this time forth and for evermore.

    Malayalam: യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നേ.

    Big screen
  3. 3

    English: From the rising of the sun unto the going down of the same the LORD's name is to be praised.

    Malayalam: സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.

    Big screen
  4. 4

    English: The LORD is high above all nations, and his glory above the heavens.

    Malayalam: യഹോവ സകലജാതികൾക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയർന്നിരിക്കുന്നു.

    Big screen
  5. 5

    English: Who is like unto the LORD our God, who dwells on high,

    Malayalam: ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?

    Big screen
  6. 6

    English: Who humbles himself to behold the things that are in heaven, and in the earth!

    Malayalam: ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.

    Big screen
  7. 7

    English: He raises up the poor out of the dust, and lifts the needy out of the dunghill;

    Malayalam: അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു;

    Big screen
  8. 8

    English: That he may set him with princes, even with the princes of his people.

    Malayalam: പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.

    Big screen
  9. 9

    English: He makes the barren woman to keep house, and to be a joyful mother of children. Praise all of you the LORD.

    Malayalam: അവൻ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.

    Big screen