English & Malayalam Bible

Psalms 100

സങ്കീർത്തനങ്ങൾ 100

  1. 1

    English: Make a joyful noise unto the LORD, all you lands.

    Malayalam: സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ.

    Big screen
  2. 2

    English: Serve the LORD with gladness: come before his presence with singing.

    Malayalam: സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.

    Big screen
  3. 3

    English: Know all of you that the LORD he is God: it is he that has made us, and not we ourselves; we are his people, and the sheep of his pasture.

    Malayalam: യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.

    Big screen
  4. 4

    English: Enter into his gates with thanksgiving, and into his courts with praise: be thankful unto him, and bless his name.

    Malayalam: അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.

    Big screen
  5. 5

    English: For the LORD is good; his mercy is everlasting; and his truth endures to all generations.

    Malayalam: യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.

    Big screen