English & Malayalam Bible
Psalms 134
സങ്കീർത്തനങ്ങൾ 134
- 1
English: Behold, bless all of you the LORD, all you servants of the LORD, which by night stand in the house of the LORD.
Malayalam: അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.
- 2
English: Lift up your hands in the sanctuary, and bless the LORD.
Malayalam: വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ.
- 3
English: The LORD that made heaven and earth bless you out of Zion.
Malayalam: ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.