Return to reader

Psalms / സങ്കീർത്തനങ്ങൾ 134:1

1Behold, bless all of you the LORD, all you servants of the LORD, which by night stand in the house of the LORD.

അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ.