Return to reader

Psalms / സങ്കീർത്തനങ്ങൾ 96:1

1O sing unto the LORD a new song: sing unto the LORD, all the earth.

യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു പാടുവിൻ.