Return to reader

Psalms / സങ്കീർത്തനങ്ങൾ 89:1

1I will sing of the mercies of the LORD for ever: with my mouth will I make known your faithfulness to all generations.

യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.