Return to reader

Psalms / സങ്കീർത്തനങ്ങൾ 69:1

1Save me, O God; for the waters are come in unto my soul.

ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.