Return to reader

Psalms / സങ്കീർത്തനങ്ങൾ 37:1

1Fret not yourself because of evildoers, neither be you envious against the workers of iniquity.

ദുഷ്‌പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.