English & Malayalam Bible

Psalms 117

സങ്കീർത്തനങ്ങൾ 117

  1. 1

    English: O praise the LORD, all you nations: praise him, all you people.

    Malayalam: സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.

    Big screen
  2. 2

    English: For his merciful kindness is great toward us: and the truth of the LORD endures for ever. Praise all of you the LORD.

    Malayalam: നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിൻ.

    Big screen