Psalms / സങ്കീർത്തനങ്ങൾ 115:1
1Not unto us, O LORD, not unto us, but unto your name give glory, for your mercy, and for your truth's sake.
ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.