Return to reader

Psalms / സങ്കീർത്തനങ്ങൾ 101:1

1I will sing of mercy and judgment: unto you, O LORD, will I sing.

ഞാൻ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാൻ നിനക്കു കീർത്തനം പാടും.