മീൻപിടിക്കുന്നവർ വിലപിക്കും; നദിയിൽ ചൂണ്ടൽ ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും.⧉പകർത്തുക↗പങ്കിടുകഅധ്യായം വായിക്കുക →▧വാൾപേപ്പർ സൃഷ്ടിക്കുകവാൾപേപ്പർ സൃഷ്ടിയെക്കുറിച്ച്