നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകലമ്ളേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്കു അഗ്നിപ്രവേശം ചെയ്യിച്ചുവല്ലോ.
ഈ അധ്യായത്തിൽ വിവർത്തനങ്ങളുടെ വചനവിഭജനം വ്യത്യസ്തമായതിനാൽ ഭാഷ മാറ്റുമ്പോൾ ബന്ധപ്പെട്ട അധ്യായം തുറക്കും.