Malayalam Bible

അപ്പൊസ്തലപ്രവൃത്തികൾ 28:18

അവർ വിസ്തരിച്ചാറെ മരണയോഗ്യമായതു ഒന്നും എന്നിൽ കാണായ്കയാൽ എന്നെ വിട്ടയപ്പാൻ അവർക്കു മനസുണ്ടായിരുന്നു

ഈ അധ്യായത്തിൽ വിവർത്തനങ്ങളുടെ വചനവിഭജനം വ്യത്യസ്തമായതിനാൽ ഭാഷ മാറ്റുമ്പോൾ ബന്ധപ്പെട്ട അധ്യായം തുറക്കും.