Malayalam Bible

അപ്പൊസ്തലപ്രവൃത്തികൾ 27:16

ക്ളൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.