Malayalam Bible

അപ്പൊസ്തലപ്രവൃത്തികൾ 23:33

മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൌലൊസിനെയും അവന്റെ മുമ്പിൽ നിർത്തി.