Malayalam Bible

അപ്പൊസ്തലപ്രവൃത്തികൾ 21:12

ഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.