Malayalam Bible

അപ്പൊസ്തലപ്രവൃത്തികൾ 19:14

ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു.