Malayalam Bible

അപ്പൊസ്തലപ്രവൃത്തികൾ 11:1

ജാതികളും ദൈവവചനം കൈകൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു.