Malayalam Bible

1 ദിനവൃത്താന്തം 8

വലിയ സ്ക്രീൻ
  1. 1ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  2. 2നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  3. 3ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  4. 4അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  5. 5ഗേരാ, ശെഫൂഫാൻ, ഹൂരാം.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  6. 6ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാർ; അവർ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി;
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  7. 7നയമാൻ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  8. 8ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  9. 9അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവു, മേശാ, മൽക്കാം,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  10. 10യെവൂസ്, സാഖ്യാവു, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  11. 11ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  12. 12എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു;
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  13. 13ബെരീയാവു, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു--;
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  14. 14അഹ്യോ, ശാശക്, യെരോമോത്ത്,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  15. 15സെബദ്യാവു, അരാദ്, ഏദെർ, മീഖായേൽ,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  16. 16യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  17. 17സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെർ,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  18. 18യിശ്മെരായി, യിസ്ളീയാവു, യോബാബ് എന്നിവർ
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  19. 19എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  20. 20സബ്ദി, എലിയേനായി, സില്ലെഥായി,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  21. 21എലീയേർ, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ;
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  22. 22യിശ്ഫാൻ, ഏബെർ, എലീയേൽ,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  23. 23അബ്ദോൻ, സിക്രി, ഹാനാൻ
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  24. 24ഹനന്യാവു, ഏലാം, അന്ഥോഥ്യാവു,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  25. 25യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  26. 26ശംശെരായി, ശെഹർയ്യാവു, അഥല്യാവു,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  27. 27യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  28. 28ഇവർ തങ്ങളുടെ തലമുറകളിൽ പിതൃഭവനങ്ങൾക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  29. 29ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യക്കു മയഖാ എന്നു പേർ--
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  30. 30അവന്റെ ആദ്യജാതൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നാദാബ്,
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  31. 31ഗെദോർ, അഹ്യോ, സേഖെർ എന്നിവരും പാർത്തു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  32. 32മിക്ളോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാർക്കെതിരെ പാർത്തു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  33. 33നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌൻ യോനാഥാനെയും മൽക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  34. 34യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  35. 35മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  36. 36ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  37. 37അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ;
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  38. 38അവന്റെ മകൻ ആസേൽ; ആസേലിന്നു ആറു പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതു: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെർയ്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  39. 39അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
    വചനം തുറക്കുക
    വലിയ സ്ക്രീൻ
  40. 40ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്കു അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.
    വചനം തുറക്കുക
    വലിയ സ്ക്രീൻ