അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.
ഈ അധ്യായത്തിൽ വിവർത്തനങ്ങളുടെ വചനവിഭജനം വ്യത്യസ്തമായതിനാൽ ഭാഷ മാറ്റുമ്പോൾ ബന്ധപ്പെട്ട അധ്യായം തുറക്കും.