Malayalam Bible

1 ദിനവൃത്താന്തം 1

വലിയ സ്ക്രീൻ
  1. 1ആദാം, ശേത്ത്, ഏനോശ്,
    വലിയ സ്ക്രീൻ
  2. 2കേനാൻ, മഹലലേൽ, യാരേദ്,
    വലിയ സ്ക്രീൻ
  3. 3ഹനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ,
    വലിയ സ്ക്രീൻ
  4. 4ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:
    വലിയ സ്ക്രീൻ
  5. 5ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ
    വലിയ സ്ക്രീൻ
  6. 6മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
    വലിയ സ്ക്രീൻ
  7. 7യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
    വലിയ സ്ക്രീൻ
  8. 8ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
    വലിയ സ്ക്രീൻ
  9. 9കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ.
    വലിയ സ്ക്രീൻ
  10. 10കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
    വലിയ സ്ക്രീൻ
  11. 11മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം,
    വലിയ സ്ക്രീൻ
  12. 12നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം,--ഇവരിൽ നിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
    വലിയ സ്ക്രീൻ
  13. 13കനാൻ തന്റെ ആദ്യജാതനായ സീദോൻ,
    വലിയ സ്ക്രീൻ
  14. 14ഹേത്ത്, യെബൂസി, അമോരി,
    വലിയ സ്ക്രീൻ
  15. 15ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി,
    വലിയ സ്ക്രീൻ
  16. 16സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
    വലിയ സ്ക്രീൻ
  17. 17ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.
    വലിയ സ്ക്രീൻ
  18. 18അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.
    വലിയ സ്ക്രീൻ
  19. 19ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.
    വലിയ സ്ക്രീൻ
  20. 20യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,
    വലിയ സ്ക്രീൻ
  21. 21ഹദോരാം, ഊസാൽ, ദിക്ളാ,
    വലിയ സ്ക്രീൻ
  22. 22എബാൽ, അബീമായേൽ, ശെബാ,
    വലിയ സ്ക്രീൻ
  23. 23ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ.
    വലിയ സ്ക്രീൻ
  24. 24ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ,
    വലിയ സ്ക്രീൻ
  25. 25പേലെഗ്, രെയൂ, ശെരൂഗ്,
    വലിയ സ്ക്രീൻ
  26. 26നാഹോർ, തേരഹ്, അബ്രാം;
    വലിയ സ്ക്രീൻ
  27. 27ഇവൻ തന്നേ അബ്രാഹാം.
    വലിയ സ്ക്രീൻ
  28. 28അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.
    വലിയ സ്ക്രീൻ
  29. 29അവരുടെ വംശപാരമ്പര്യമാവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
    വലിയ സ്ക്രീൻ
  30. 30കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
    വലിയ സ്ക്രീൻ
  31. 31മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ; ഇവർ യിശ്മായേലിന്റെ പുത്രന്മാർ.
    വലിയ സ്ക്രീൻ
  32. 32അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ അവൾ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.
    വലിയ സ്ക്രീൻ
  33. 33മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാർ.
    വലിയ സ്ക്രീൻ
  34. 34അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ ഏശാവ്, യിസ്രായേൽ.
    വലിയ സ്ക്രീൻ
  35. 35ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
    വലിയ സ്ക്രീൻ
  36. 36എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.
    വലിയ സ്ക്രീൻ
  37. 37രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
    വലിയ സ്ക്രീൻ
  38. 38സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
    വലിയ സ്ക്രീൻ
  39. 39ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
    വലിയ സ്ക്രീൻ
  40. 40ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ.
    വലിയ സ്ക്രീൻ
  41. 41അനയുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.
    വലിയ സ്ക്രീൻ
  42. 42ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.
    വലിയ സ്ക്രീൻ
  43. 43യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻ ഹാബാ എന്നു പേർ.
    വലിയ സ്ക്രീൻ
  44. 44ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.
    വലിയ സ്ക്രീൻ
  45. 45യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
    വലിയ സ്ക്രീൻ
  46. 46ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
    വലിയ സ്ക്രീൻ
  47. 47ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ളാഅവന്നു പകരം രാജാവായി.
    വലിയ സ്ക്രീൻ
  48. 48സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌൽ അവന്നു പകരം രാജാവായി.
    വലിയ സ്ക്രീൻ
  49. 49ശൌൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
    വലിയ സ്ക്രീൻ
  50. 50ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
    വലിയ സ്ക്രീൻ
  51. 51ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാ പ്രഭു, അല്യാപ്രഭു, യെഥേത്ത് പ്രഭു,
    വലിയ സ്ക്രീൻ
  52. 52ഒഹൊലീബാമാപ്രഭു, ഏലാ പ്രഭു,
    വലിയ സ്ക്രീൻ
  53. 53പീനോൻ പ്രഭു, കെനസ്പ്രഭു, തേമാൻ പ്രഭു,
    വലിയ സ്ക്രീൻ
  54. 54മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാർ.
    വലിയ സ്ക്രീൻ