Psalms / സങ്കീർത്തനങ്ങൾ 74:1
1O God, why have you cast us off for ever? why does yours anger smoke against the sheep of your pasture?
ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?