Return to reader

Psalms / സങ്കീർത്തനങ്ങൾ 64:1

1Hear my voice, O God, in my prayer: preserve my life from fear of the enemy.

ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കേണമേ; ശത്രുഭയത്തിൽനിന്നു എന്റെ ജീവനെ പാലിക്കേണമേ;