Psalms / സങ്കീർത്തനങ്ങൾ 22:1
1My God, my God, why have you forsaken me? why are you so far from helping me, and from the words of my roaring?
എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?