Return to reader

Psalms / സങ്കീർത്തനങ്ങൾ 133:1

1Behold, how good and how pleasant it is for brethren to dwell together in unity!

ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!