Return to reader

Genesis / ഉല്പത്തി 23:1

1And Sarah was an hundred and seven and twenty years old: these were the years of the life of Sarah.

സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയിരുന്നു: ഇതു സാറയുടെ ആയുഷ്കാലം.